Join Whatsapp Group. Join now!
Aster MIMS 10/10/2023

അരിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു

അരിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് Kasaragod, Nileshwaram, Rice, Lorry, Electric post, Police, Custody.
നീലേശ്വരം: (www.kasargodvartha.com 11.04.2017) അരിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം ബങ്കളം കൂട്ടപ്പുന്നയിലാണ് അപകടമുണ്ടായത്.

ചായ്യോം ഭാഗത്തേക്ക് അരിയുമായി പോവുകയായിരുന്ന ലോറി എതിരെ അമിതവേഗതയില്‍ വരികയായിരുന്ന മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചത്. അപകടത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Kasaragod, Nileshwaram, Rice, Lorry, Electric post, Police, Custody, Lorry hits electric post.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Nileshwaram, Rice, Lorry, Electric post, Police, Custody, Lorry hits electric post.