Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോഗോ പ്രകാശം ചെയ്തു

ഏപ്രില്‍ 28 ന് നടക്കുന്ന എ സി സി ആലൂര്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്ന ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍ബ ഹീറോസിന്റെ ലോഗോ പ്രകാശനം ലളിതമായ ചടങ്ങില്‍ പ്രശസ്ത സിംഗര്‍ ഡോ: മുഹമ്മദ്കുട്ടിി ടീം ചെയര്‍മാന്‍ എ ടി.മുഹമ്മദിന്റെ അഭാവത്തില്‍ ഖല്‍ബ ഹീറോസ് മാനേജര്‍ എ ടി മുഹമ്മദ് റഫീഖിന് നല്‍കി നിര്‍വ്വഹിക്കുന്നു. Sharjah,Captain, Cricket, Bat, Team, Premier league, Wicket, Keeper
ഷാര്‍ജ: (www.kasargodvartha.com 21/04/2017) ഏപ്രില്‍ 28 ന് നടക്കുന്ന എ സി സി ആലൂര്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്ന ഖല്‍ബ ഹീറോസിന്റെ ലോഗോ പ്രകാശനം പ്രശസ്ത ഗായകന്‍ ഡോ. മുഹമ്മദ്കുട്ടി, ടീം ചെയര്‍മാന്‍ എ ടി മുഹമ്മദിന്റെ അഭാവത്തില്‍ ഖല്‍ബ ഹീറോസ് മാനേജര്‍ എ ടി മുഹമ്മദ് റഫീഖിന് നല്‍കി നിര്‍വഹിച്ചു.

വൈസ് ക്യാപ്റ്റന്‍ ഗഫൂര്‍ എ ടി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ താജുദ്ദീന്‍ എ ടി, മറ്റുതാരങ്ങളായ ഇര്‍ഷാദ്, സമീര്‍, മഹ്ഷൂഖ് എന്നിവര്‍ സംബന്ധിച്ചു.
Sharjah,Captain, Cricket, Bat, Chearman, Team, Activitaes, Preimier league, Vicket, Keeper.

Keywords: Sharjah,Captain, Cricket, Bat, Team, Premier league, Wicket, Keeper.