Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ വി ഉമേശന്‍ ചന്തേര പ്രിന്‍സിപ്പിള്‍ എസ് ഐ ആയി ചുമതലയേറ്റു

ചന്തേര പ്രിന്‍സിപ്പിള്‍ എസ്‌ഐയായി കെ വി ഉമേശന്‍ ചുമതലയേറ്റു. കൂത്തുപറമ്പ് സ്വദേശിയാണ്. ചന്തേര എസ്‌ഐ ആയിരുന്ന പി വി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/04/2017) ചന്തേര പ്രിന്‍സിപ്പിള്‍ എസ്‌ഐയായി കെ വി ഉമേശന്‍ ചുമതലയേറ്റു. കൂത്തുപറമ്പ് സ്വദേശിയാണ്. ചന്തേര എസ്‌ഐ ആയിരുന്ന പി വി രാജനെ കാസര്‍കോട് കോസ്റ്റല്‍ സിഐ ആയി പ്രൊമോഷന്‍ നല്‍കി നിയമിച്ചതിനെ തുടര്‍ന്നാണ് ഉമേശനെ ചന്തേര പ്രിന്‍സിപ്പളായി ചുമതലയേറ്റത്.

മാസങ്ങള്‍ക്കു മുമ്പാണ് ചന്തേര എസ്‌ഐ ആയിരുന്ന അനൂപ് കുമാറിനെ മഞ്ചേശ്വരം എസ്‌ഐ ആയി നിയമിക്കുകയും പകരം രാജനെ എസ്‌ഐ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തത്.


Kasaragod, Trikaripur, CI, chandera, SI, Appointed, Promotion, KV Umeshan appointed as Principal SI of Chandera.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, CI, chandera, SI, Appointed, Promotion, KV Umeshan appointed as Principal SI of Chandera.