Join Whatsapp Group. Join now!
Aster MIMS 10/10/2023

കോട്ടിക്കുളത്തെ അത്തർ അബ്ദുൽ ഹമീദ് നിര്യാതനായി

കോട്ടിക്കുളം പെട്രോൾ പമ്പിന് സമീപം അത്തർ ഹൗസിലെ പരേതരായ അത്തർ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അത്തർ അബ്ദുൽ ഹമീദ് (66) നിര്യാതനായി Uduma, Kasaragod, Kerala, Obituary, Kottikulam, Merchant, Athar Abdul Hameed, Death.
ഉദുമ: (www.kasargodvartha.com 25.04.2017) കോട്ടിക്കുളം പെട്രോൾ പമ്പിന് സമീപം അത്തർ ഹൗസിലെ പരേതരായ അത്തർ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അത്തർ അബ്ദുൽ ഹമീദ് (66) നിര്യാതനായി. ഏറെക്കാലം കോട്ടിക്കുളത്ത് വ്യാപാരിയായിരുന്നു.

ഭാര്യ: കുഞ്ഞലീമ. മക്കൾ: ആയിഷ, റഷീദ് (സൗദി) അസ്മ, സാജിത് (അബൂദാബി) ഫാത്തിമ, സൈനബ, അബ്ദുൽ അസീസ്, മരുമക്കൾ: ഹബീബ് അണങ്കൂർ, തഷ് രീഫ കണ്ണാടിപ്പാറ, ഇസ്മയിൽ ദേളി, അനീസ കല്ലൂരാവി, ഖലീൽ ചന്ദ്രഗിരി , സമീർ പൂച്ചക്കാട്

സഹോദരങ്ങൾ: അത്തർ അബ്ദുൽ ഖാദർ , അത്തർ അബ്ദുൽ മജീദ്, ഖദീജ, പരേതനായ അത്തർ അബ്ദുല്ല.

 Uduma, Kasaragod, Kerala, Obituary, Kottikulam, Merchant, Athar Abdul Hameed, Death.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uduma, Kasaragod, Kerala, Obituary, Kottikulam, Merchant, Athar Abdul Hameed, Death, Kottikkulam Abdul Hameed passes away.