Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരള മുസ്ലിം ജമാഅത്ത് കൗന്‍സിലേഴ്‌സ് ക്യാമ്പിന് തുടക്കമായി

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗന്‍സില്‍ ക്യാമ്പിന് ചെമ്മനാട് താജ് എഡ്യുക്കേഷന്‍ സെന്ററില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ സി എല്‍ ഹമീദ് പതാക ഉയര്‍ത്തി Chemnad, Kasaragod, Kerala, News, Jamaath, Camp, Education-camp, Muslim-Jamaath-councillor, Meeting.
ചെമ്മനാട്: (www.kasargodvartha.com 16.04.2017) കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗന്‍സില്‍ ക്യാമ്പിന് ചെമ്മനാട് താജ് എഡ്യുക്കേഷന്‍ സെന്ററില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ സി എല്‍ ഹമീദ് പതാക ഉയര്‍ത്തി. സീതി ഹാജി ഖബര്‍സ്ഥാനില്‍ നടന്ന സിയാറത്തിന് സയ്യിദ് ഇബ്രാഹിം പുക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി.

ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പുക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതം പറഞ്ഞു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ലത്തീഫ് ഹാജി ഉപ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് റിപ്പോര്‍ട്ട്, ഒരു വര്‍ഷ കര്‍മ്മ പദ്ധതി ചര്‍ച്ച തുടങ്ങിയവയ്ക്ക് എസ് വൈ എസ് സംസ്ഥാന പ്രിസിഡണ്ട് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി നേതൃത്വം നല്‍കും.

 Chemnad, Kasaragod, Kerala, News, Jamaath, Camp, Education-camp,  Muslim-Jamaath-councillor, Meeting.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chemnad, Kasaragod, Kerala, News, Jamaath, Camp, Education-camp, Muslim-Jamaath-councillor, Meeting.