തളങ്കര: (www.kasargodvartha.com 10.04.2017) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ പുതിയ സംരംഭമായ ഇമാമ സോഷ്യല്‍ സെന്റര്‍ മാലിക് ദീനാര്‍ വലിയ ജമാഅത്ത് പ്രസിഡന്റ് യഹ്‌യ ഹാജി തളങ്കര ഉദ്ഘാടനം ചെയ്തു. മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ക്രിയാത്മകമായി ഇടപെട്ടുവരുന്ന ഇമാമ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെന്റര്‍ കേന്ദ്രീകരിച്ച് ഭാവിയില്‍ ഹെല്‍പ്പ് ഡസ്‌ക്, കൗണ്‍സിലിംഗ് റൂം, റഫറന്‍സ് ലൈബ്രറി എന്നിവ ആരംഭിക്കാനാണ് പദ്ധതി.
പരിപാടിയില്‍ അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ആദ്ധ്യക്ഷനായി. കെ.എം അബ്ദുര്‍ റഹ് മാന്‍, ടി.എ ശാഫി, മുഹമ്മദ് വെല്‍ക്കം, മൂജീബ് തളങ്കര, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുല്ലാഹ്, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, യൂനുസലി ഹുദവി ചോക്കാട്, അബ്ദുല്‍ ഖാദര്‍ സഅദി, ആരിഫ് ഹുദവി കുന്നില്‍, നാഫിഹ്് ഹുദവി അങ്കോല, ഇബ്രാഹിം ഹുദവി ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു. സ്വാദിഖ് ഹുദവി ആലംപാടി സ്വാഗതവും മന്‍സൂര്‍ ഹുദവി മുള്ളേരിയ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Thalangara, Inauguration, Malik Deenar, Religion, Meet, Imama Social Center, Islamic Center.
Keywords: Kasaragod, Thalangara, Inauguration, Malik Deenar, Religion, Meet, Imama Social Center, Islamic Center.