city-gold-ad-for-blogger

മുത്തലിബ് കുടുംബ സഹായ ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25.04.2017) വാഹനപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ മുത്തലിബിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനായി രൂപീകരിച്ച മുത്തലിബ് കുടുംബ സഹായ ഫണ്ടിന്റെ ഉദ്ഘാടനം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വ്യവസായി യു കെ യൂസുഫ് സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയ്ക്ക് കൈമാറി നിര്‍വ്വഹിച്ചു.

പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ വിനോദ് പായം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ഹമീദ് കാവില്‍ പ്രസംഗിച്ചു. അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, മുഹമ്മദ് ഹാഷിം, എസ് രാജു, കണ്ണാലയം നാരായണന്‍, കെ ഗംഗാധര, ഷാഫി തെരുവത്ത്, അബ്ദുല്ല കുഞ്ഞി ഉദുമ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കരീം ചൗക്കി, ബഷീര്‍ മൂപ്പ, മൗവ്വല്‍ മാമു, രാജേഷ് മാങ്ങാട്, പി ഹരിശങ്കര്‍, അശോകന്‍, അജയന്‍, മോഹിത്, അജയകുമാര്‍, ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മുത്തലിബ് കുടുംബ സഹായ ഫണ്ട് ഉദ്ഘാടനം ചെയ്തു


Keywords:  Kerala, kasaragod, Death, inauguration, Fund, Charity-fund, Press Club, helping hands, news, Muthalib helping fund inaugurated 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia