Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ശക്തമായി മുന്നോട്ട് പോകും; കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരന്‍

മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അവിടെ കുരിശ് Kasaragod, Kanhangad, E.Chandrashekharan-MLA, Inauguration, Munnar, Kerala lottery sub-center.
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/04/2017) മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അവിടെ കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനാണെന്നും രവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്.

കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടരുമോയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പൊളിക്കല്‍ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട്ട് കേരള ലോട്ടറി സബ്‌സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

Kasaragod, Kanhangad, E.Chandrashekharan-MLA, Inauguration, Munnar, Kerala lottery sub-center.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, E.Chandrashekharan-MLA, Inauguration, Munnar, Kerala lottery sub-center, E Chandrashekharan on Munnar encroachment issue.