പെരുമ്പള: (www.kasargodvartha.com 15.04.2017) ഗ്രന്ഥശാലാ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി പെരുമ്പള എ കെ ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ ശശിധരനില്‍ നിന്നും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള ഏറ്റുവാങ്ങി.
ചടങ്ങില്‍ വായനശാല പ്രസിഡന്റ് എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് വി അശോക് കുമാര്‍, എസ് വി നടരാജന്‍, പി വിജയന്‍, എ രാഘവന്‍, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ടി രാമചന്ദ്രന്‍, സി വി പദ്മിനി, കെ രതീഷ്, എം ശ്രീനേഷ്, സി കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Perumbala,Kasaragod, Kerala, News, Library, Computer, Programme.