ചെമ്പരിക്ക: (www.kasargodvartha.com 15.04.2017) സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, കേസ് എന്‍ ഐ എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 14 മുതല്‍ മെയ് 14 വരെ നടത്തുന്ന പി ഡി പി ഒപ്പുശേഖരണ ക്യാമ്പയിന്‍ ചെമ്പരിക്കയില്‍ നിന്നും ആരംഭിച്ചു. ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ചെമ്പരിക്കയില്‍ നടന്ന ചടങ്ങില്‍ ചെമ്പരിക്ക ഖാസിയുടെ സഹോദരന്‍ ഉബൈദ് മൗലവി ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് നാട്ടുകാരും കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും, ജമാഅത്ത് ഭാരവാഹികളും പൊതു സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകരും ഒരുമിച്ചുകൂടി. പി ഡി പി ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ചെമ്പരിക്ക ഖത്വീബ് അബ്ദുല്‍ ഖാദര്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. ചെമ്പരിക്ക ഖാസിയുടെ മകന്‍ ഷാഫി ചെമ്പരിക്ക, സി എം അബ്ദുര്‍ റഹ് മാന്‍ ചെമ്പരിക്ക, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ലക്കുഞ്ഞി, താജു ചെമ്പരിക്ക, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ദാവൂദ് ചെമ്പരിക്ക, അഹ് മദ് കണ്ടത്തില്‍, അഹ് മദ് മൗലവി, പി ഡി പി നേതാക്കളായ ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ല കുണിയ, ഇബ്രാഹിം കോളിയടുക്കം, നൗഫല്‍ ഉളിയത്തടുക്ക, റസാഖ് മുളിയടുക്കം, എസ് അബ്ദുല്ല, റാഫി പുഞ്ചാവി, അബ്ദുര്‍ റഹ് മാന്‍ ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Kerala, News, Chembarika, PDP, Camp, Meet, Programme, Start, Truth.