കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2017) സ്ഥലം വില്‍പ്പന സംബന്ധിച്ച കരാറുണ്ടാക്കി വിശ്വാസവഞ്ചന നടത്തിയതിന് പോലീസ് കേസെടുത്തു. പി വി ഷൈജുവിന്റെ പരാതിയില്‍ പുതിയവളപ്പിലെ ചന്ദ്രി നാരായണനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2013 ഫെബ്രുവരി 18 നും 2015 ജൂണ്‍ ആറിനും ഇടയിലുളള അവധിയില്‍ ഷൈജുവിന് ചന്ദ്രിനാരായണന്‍ അഞ്ചര സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് തരാമെന്ന ഉടമ്പടിയില്‍ ഒമ്പത് ലക്ഷത്തി നാല്‍പ്പത്തിമൂന്നായിരം രൂപ കൈപ്പറ്റുകയായിരുന്നു.
എന്നാല്‍ അവധിയും വര്‍ഷവും കഴിഞ്ഞ് സ്ഥലം വില്‍പ്പന ചെയ്യുകയോ വാങ്ങിയ പണം തിരിച്ച് തരികയോ ചെയ്തിരുന്നില്ലെന്നാണ് ഷൈജുവിന്റെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kanhangad, Cheating, Case, Police, Complaint, News, land-Issue, Cheating: case registered.