കാസര്‍കോട്: (www.kasargodvartha.com 11.04.2017) ബിജെപി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ എരിയാല്‍ പാലത്തിന് സമീപം വെച്ച് കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത് 20,000 രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Harthal, KSRTC-bus, Stone, Case, BJP, Loss, Police, Investigation, Complaint, Case registered for stone pelting at KSRTC bus.