കാസര്‍കോട്: (www.kasargodvartha.com 26/04/2017) ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഫോര്‍ട്ട് റോഡിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുപ്പത്തൊന്നുകാരിയുടെ പരാതിയില്‍ ദേളിയിലെ ശിഹാബിനെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്.
ഏപ്രില്‍ 19ന് വൈകുന്നേരമാണ് സംഭവം. യുവതി ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്ന സമയത്ത് എത്തിയ ശിഹാബ് കോളിംഗ് ബെല്ലടിക്കുകയായിരുന്നു. യുവതി വാതില്‍ തുറന്നപ്പോള്‍ ശിഹാബ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനുമുമ്പ് ഇയാള്‍ നിരന്തരം വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കാണിച്ച് യുവതി വനിതാസെല്ലില്‍ പരാതി നല്‍കുകയാണുണ്ടായത്. വനിതാസെല്‍ പരാതി ടൗണ്‍പോലീസിന് കൈമാറി. പോലീസ് അന്വേഷണമാരംഭിച്ചതോടെ ശിഹാബ് നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Threatened, Youth, Case, Complaint, Police, Investigation, Case against youth for threatening woman.