Join Whatsapp Group. Join now!
Aster MIMS 10/10/2023

സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരിക; എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് സമരപ്പന്തല്‍ ഉദുമയില്‍ തുടങ്ങി

സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലയ്ക്കു പിന്നിലെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഉദുമ പഞ്ചായത്ത് കമ്മി Kasaragod, Kerala, News, Uduma, Chembarika, Murder, Accuse, Investigation, SKSSF, SYS, Quasi C M Abdulla Maulavi.
ഉദുമ: (www.kasargodvartha.com 29.04.2017) സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന ഏകദിന സമരപ്പന്തല്‍ ഉദുമയില്‍ തുടങ്ങി.

എസ്‌വൈഎസ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ഉദുമയുടെ അധ്യക്ഷതയില്‍ ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റും കീഴൂര്‍ മംഗളൂരു ഖാസിയുമായ ത്വാഖാ അഹമ്മദ് മൗലവി, എസ്‌വൈഎസ് മണ്ഡലം പ്രസിഡന്റ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി.

Kasaragod, Kerala, News, Uduma, Chembarika, Murder, Accuse, Investigation, SKSSF, SYS, Quasi C M Abdulla Maulavi.

ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, കെ എ മുഹമ്മദലി, സിദ്ദിഖ് നദവി, അബ്ദുല്‍ ഖാദര്‍ സഅദി, ബഷീര്‍ വെള്ളിക്കോത്ത്, ഹാഷിം ദാരിമി, ഷാഹുല്‍ ഹമീദ് ദാരിമി, താജുദ്ധീന്‍ ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, കല്ലട്ര അബ്ബാസ് ഹാജി, കെ ബി എം ഷെരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മങ്ങാട്, അബൂബക്കര്‍ ഹാജി കെ എ, മൂലയില്‍ മൂസ, അഷ്‌റഫ് മുക്കുന്നോത്ത്, ഇര്‍ഷാദ് കുണ്ടടുക്കം, ഇര്‍ഷാദ് ഹുദവി ബെദിര, ജൗഹര്‍ വലിയവളപ്പ്, റൗഫ് ഉദുമ, കെ സന്തോഷ് കുമാര്‍, വാസു മാങ്ങാട്, അനില്‍ കുമാര്‍, മുഹമ്മദ് ഷാ, എന്‍ എ ഷെരീഫ്, പാറയില്‍ അബൂബക്കര്‍, അനീസ് മാങ്ങാട്, റഫീഖ് കളനാട്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര, റഫീഖ് അങ്കക്കളരി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uduma, Chembarika, Murder, Accuse, Investigation, SKSSF, SYS, Quasi C M Abdulla Maulavi.