Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു Kasaragod, KSRTC, Autorickshaw, Driver, Injured, Busstand, Road, Vehicle, Hospital.
കാസര്‍കോട്: (www.kasargodvartha.com 26/04/2017) കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ മൊഗ്രാലിലെ കാസിം(45), കൊയിലാണ്ടിയിലെ ബാബുരാജ്(54), പയ്യോളിയിലെ ലതീഷ്(35)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Kasaragod, KSRTC, Autorickshaw, Driver, Injured, Bus stand, Road, Vehicle, Hospital, Autorickshaw accident; Three injured.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kasaragod, KSRTC, Autorickshaw, Driver, Injured, Bus stand, Road, Vehicle, Hospital, Autorickshaw accident; Three injured.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, KSRTC, Autorickshaw, Driver, Injured, Bus stand, Road, Vehicle, Hospital, Autorickshaw accident; Three injured.