Join Whatsapp Group. Join now!
Aster MIMS 10/10/2023

എ എസ് മുഹമ്മദ്കുഞ്ഞിയുടെ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' പുറത്തിറങ്ങി

കഥാകൃത്തും സംഗീതമെഴുത്തുകാരനുമായ എ എസ് മുഹമ്മദ്കുഞ്ഞിയുടെ പുതിയ പുസ്തകം 'ഹിസ് Kerala, kasaragod, Book, Book-release, news, Kozhikode, Hindi, Cinema, AS Muhammedkunhi's 'His Master's Voice' released
കോഴിക്കോട്: (www.kasargodvartha.com 07.04.2017) കഥാകൃത്തും സംഗീതമെഴുത്തുകാരനുമായ എ എസ് മുഹമ്മദ്കുഞ്ഞിയുടെ പുതിയ പുസ്തകം 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്'  കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കി.

ഹിന്ദി സിനിമയുടെ സുവര്‍ണ്ണ യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട 1950 മുതല്‍ 1980 വരെ കാലഘട്ടത്തിലെ സംഗീത പ്രതിഭകളുടെ ജീവിതവും സംഗീതവും അടയാളപ്പെടുത്തുന്നതാണ് കൃതി. പുസ്തകം ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവങ്ങളില്‍ വിറ്റു വരുന്നുണ്ട്.



Keywords: Kerala, kasaragod, Book, Book-release, news, Kozhikode, Hindi, Cinema, AS Muhammedkunhi's 'His Master's Voice' released