Join Whatsapp Group. Join now!
Aster MIMS 10/10/2023

അസമയത്ത് കണ്ട മൂന്നുപേര്‍ മുന്‍കരുതല്‍ അറസ്റ്റില്‍

അസമയത്ത് നഗരത്തില്‍ കണ്ട മൂന്നുപേരെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു Kasaragod, Police, Arrest, Busstand, Three arrested under precautionary act.
കാസര്‍കോട്: (www.kasargodvartha.com 05/04/2017) അസമയത്ത് നഗരത്തില്‍ കണ്ട മൂന്നുപേരെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ബുധനാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ കണ്ടെത്തിയ ചെന്നിക്കരയിലെ നവീന്‍, ആര്‍ ഡി നഗറിലെ കെ മഞ്ചുനാഥ, മനോജ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.

Kasaragod, Police, Arrest, Busstand, Three arrested under precautionary act.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Arrest, Busstand, Three arrested under precautionary act.