മംഗളൂരു: (www.kasargodvartha.com 23.04.2017) കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാസ്തിക്കട്ടയിലെ ഹനീഫ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉള്ളാളിന് സമീപത്തെ മുക്കച്ചേരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഹനീഫ്.
ഇതിനിടയില്‍ കൂറ്റന്‍ തിരമാലയില്‍ പെടുകയായിരുന്നു. പ്രദേശ വാസികളും, നീന്തല്‍ വിദഗ്ധരും ഉടന്‍ തന്നെ ഹനീഫിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹിതനായ ഹനീഫിന് രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, Kerala, News, Obituary, Man, Death, 35 Year Old Feared Drowned While Bathing in Sea near Ullal.