Join Whatsapp Group. Join now!
Aster MIMS 10/10/2023

ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാതും മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണവും 21 ന്

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമ്മേള Kasaragod, Kerala, News, Bayar, Mujammah, Swalath, Muhimmath, Silver Jubilee, Conference.
ഉപ്പള: (www.kasargodvartha.com 19/04/2017) ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത് മജ്‌ലിസും മുഹിമ്മാത് സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണവും വെള്ളിയാഴ്ച മഗ് രിബ് നമസ്‌ക്കാരാനന്തരം നടക്കും. അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി സ്വലാത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ഉല്‍ബോധന പ്രഭാഷണം നടത്തും.

 Kasaragod, Kerala, News, Bayar, Mujammah, Swalath, Muhimmath, Silver Jubilee, Conference.


ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍ മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ഹാജി മംഗളൂരു, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സ്വാദിഖ് ആവളം, മുഹമ്മദ് എം പി, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുര്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bayar, Mujammah, Swalath, Muhimmath, Silver Jubilee, Conference.