കാസര്‍കോട്: (www.kasargodvartha.com 10/04/2017) ഹര്‍ത്താല്‍ദിനത്തില്‍ റോഡ് തടസപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കുഡ്‌ലു ഗുഡ്ഡെ ടെമ്പിള്‍റോഡിലെ ചന്ദ്രശേഖര്‍ ആള്‍വ(38), അടുക്കത്ത് ബയലിലെ സന്തോഷ് എന്ന സന്തു എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywods: Kasaragod, Road, Case, BJP, Arrest, Police, Kudlu, Activits, 2 BJP workers arrested for blocking road.