Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്‍മര്‍ഗ കാരാവലി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായ ഷിവമോഗ തീര്‍ത്തനഹള്ളിയിലെ ലോറന്‍സ് ഡിസൂസ (19) ആണ് മരിച്ചത്. Mangalore, National, News, Student, suicide, Death, Police, Case, Engineering-Student, Karavali Engineering Collage, Neermagha, Hostel.
മംഗളൂരു:(www.kasargodvartha.com 09.04.2017) എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്‍മര്‍ഗ കാരാവലി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായ ഷിവമോഗ തീര്‍ത്തനഹള്ളിയിലെ ലോറന്‍സ് ഡിസൂസ (19) ആണ് മരിച്ചത്.

രണ്ട് സഹപാഠികള്‍ക്കൊപ്പമാണ് ലോറന്‍സ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. സംഭവ സമയം സഹപാഠികള്‍ ക്ലാസിലായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ലോറന്‍സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ മംഗളൂരു റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Mangalore, National, News, Student, suicide, Death, Police, Case, Engineering-Student, Karavali Engineering Collage, Neermagha, Hostel.