Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരം

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. പെരിങ്കടിയിലെ മുഹമ്മദ് ഷരീഫി (35) നാണ് പരിക്കേറ്റത്.Kasaragod, Kerala, Youth, Bike-Accident, Accident, Injured, hospital, Youth injured in bike accident.
കാസര്‍കോട്: (www.kasargodvartha.com 16/01/2017) ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. പെരിങ്കടിയിലെ മുഹമ്മദ് ഷരീഫി (35) നാണ് പരിക്കേറ്റത്.

യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച  രാത്രി കുഞ്ചത്തൂരിലാണ് അപകടമുണ്ടായത്.
Kasaragod, Kerala, Youth, Bike-Accident, Accident, Injured, hospital, Youth injured in bike accident.

Keywords: Kasaragod, Kerala, Youth, Bike-Accident, Accident, Injured, hospital, Youth injured in bike accident.