കാസര്‍കോട്: (www.kasargodvartha.com 03/01/2017) ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കൊച്ചി സ്വദേശി സ്വരൂപി (21)നാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയിലേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരനായ സ്വരൂപ് കളനാട് പാലത്തിന് സമീപമെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു.
അപകടത്തില്‍ യുവാവിന്റെ കാലും കൈക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയവരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തില്‍ യുവാവിന്റെ കാലും കൈക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയവരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, Train, Accident, Injured, hospital, Youth injured after falling from train.