ചെറുവത്തൂര്‍: (www.kasargodvartha.com 17/01/2017) ചെറുവത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചെറുവത്തൂര്‍ നാപ്പച്ചാലിലെ കണ്ണന്‍- തമ്പായി ദമ്പതികളുടെ മകന്‍ പ്രമോദ് (40) ആണ് ട്രെയിന്‍ തട്ടി മരിച്ചത്.
നിര്‍മ്മാണ തൊഴിലാളിയാണ്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Image: file
നിര്‍മ്മാണ തൊഴിലാളിയാണ്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Image: file
Keywords: Kasaragod, Kerala, Cheruvathur, Train, Youth dies after train hits.