കുമ്പള: (www.kasargodvartha.com 19/01/2017) രണ്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിയമ്മ ദണ്ഡഗോളിയിലെ അഷ്ഫാഖി (20) നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് രണ്ടുപേര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അഷ്ഫാഖ് പറഞ്ഞു.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് രണ്ടുപേര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അഷ്ഫാഖ് പറഞ്ഞു.
Keywords: Kasaragod, Kerala, Kumbala, hospital, Youth, Assault, Youth assaulted.