കാസര്‍കോട്: (www.kasargodvartha.com 05/01/2017) ബി ജെ പിയുടെ ഹര്‍ത്താലിനിടെ ചൂരിയില്‍ കടയടപ്പിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരും യുവാക്കളും ഏറ്റുമുട്ടുന്നതായി വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ പോലീസുകാരനായ സജീവനെ കല്ലെറിഞ്ഞ് കാലൊടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചൂരി ബട്ടംപാറയിലെ എ എം ജൗഷാദി (24) നെയാണ് അറസ്റ്റുചെയ്തത്.
അക്രമത്തില്‍ ഏര്‍പെട്ടവരെ പിന്നീട് പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.
Related News:
ബിജെപി ഹര്‍ത്താല്‍: കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി, കല്ലേറില്‍ പോലീസുകാരന് പരിക്ക്
പോലീസിന് നേരെ അക്രമം; കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കേസ്
Keywords: Kasaragod, Kerala, Police, Case, BJP, Harthal, Kasaragod, Kerala, Arrest, Youth arrested for assaulting cop