Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമ കുതിരക്കോട്ടെ മാണി നിര്യതയായി

അരവത്തെ കുതിരക്കോട്ടെ പരേതനായ ഗോവിന്ദന്റെ ഭാര്യ മാണി (80) നിര്യതയായി. മക്കള്‍: ശാരദ, കരുണാകരന്‍, മീനാക്ഷി, രത്‌നാകരന്‍, ശ്യാമള, പത്മനാKasaragod, Kerala, Uduma, Death, Obituary, Uduma Kuthirakkott Mani passes away.
ഉദുമ: (www.kasargodvartha.com 14/01/2017) അരവത്തെ കുതിരക്കോട്ടെ പരേതനായ ഗോവിന്ദന്റെ ഭാര്യ മാണി (80) നിര്യതയായി. മക്കള്‍: ശാരദ, കരുണാകരന്‍, മീനാക്ഷി, രത്‌നാകരന്‍, ശ്യാമള, പത്മനാഭന്‍, സരോജിനി.

മരുമക്കള്‍: ബാലന്‍, രോഹിണി, മനുമോഹന്‍, ലക്ഷ്മി, നാരായണന്‍, ആശലത, വിജയന്‍. സഹോദരങ്ങള്‍: കല്ല്യാണി, തമ്പായി, കാവേരി, പരേതരായ കുഞ്ഞിരാമന്‍, ഗോവിന്ദന്‍, കണ്ണന്‍, മാധവി.
Kasaragod, Kerala, Uduma, Death, Obituary, Uduma Kuthirakkott Mani passes away.

Keywords: Kasaragod, Kerala, Uduma, Death, Obituary, Uduma Kuthirakkott Mani passes away.