Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. മുളിയാര്‍ മജക്കാറിലെ പത്മനാഭ ഭട്ടിന്റെ ഭാര്യ ഉഷ ഭട്ടാ (46)ണ് മKasaragod, Kerala, Death, Teacher, Obituary, Teacher dies after illness.
മുളിയാര്‍: (www.kasargodvartha.com 01/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. മുളിയാര്‍ മജക്കാറിലെ പത്മനാഭ ഭട്ടിന്റെ ഭാര്യ ഉഷ ഭട്ടാ (46)ണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മക്കള്‍: സഹന, സഞ്ജന.

Kasaragod, Kerala, Death, Teacher, Obituary, Teacher dies after illness.

Keywords: Kasaragod, Kerala, Death, Teacher, Obituary, Teacher dies after illness.