Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വൈലോപ്പിളളിയുടെ മാമ്പഴം വരച്ചു കാട്ടി അറബി മോണോ ആക്ടില്‍ ഷാനിബയ്ക്ക് എ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി മോണോ ആക്ടില്‍ ഖദീജത്ത് ഷാനിബ എ ഗ്രേഡ് നേടി. നായന്മാര്‍മൂല Kasaragod, Kerala, Kannur, Arabic, Competition, School-Kalolsavam, State School Kalolsavam; Shaniba got A grade in Mono act.
കണ്ണൂര്‍: (www.kasargodvartha.com 17/01/2017) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി മോണോ ആക്ടില്‍ ഖദീജത്ത് ഷാനിബ എ ഗ്രേഡ് നേടി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

വൈലോപ്പിളളി ശ്രീധരമേനോന്റെ മാമ്പഴം എന്ന സൃഷ്ടിയിലെ സംഭവങ്ങളെ ആവിഷ്‌കരിച്ചു കൊണ്ടാണ് ഷാനിബ എ ഗ്രേഡോടെ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. അറബി ചിത്രീകരണത്തിലും ഷാനിബ മത്സരിക്കുന്നുണ്ട്. നായന്മാര്‍മൂലയിലെ അബ്ദുര്‍ റഹ് മാന്‍- ഖദീജ ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, Kannur, Arabic, Competition, School-Kalolsavam, State School Kalolsavam; Shaniba got A grade in Mono act.

Keywords: Kasaragod, Kerala, Kannur, Arabic, Competition, School-Kalolsavam, State School Kalolsavam; Shaniba got A grade in Mono act.