കാസര്‍കോട്: (www.kasargodvartha.com 01/01/2017) തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ ദേശഭക്തിഗാനത്തില്‍ കാസര്‍കോട് ജില്ല്ക്കു വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ യുവധാര തെക്കേക്കര ടീം.
Keywords: Kasaragod, Kerala, Chalanam, keralotsavam, District, State Keralotsavam; 1st prize for Kasaragod District in patriotic song.