Join Whatsapp Group. Join now!
Aster MIMS 10/10/2023

കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം

കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 2,000 രൂപയും സിഗരറ്റുകളും കവര്‍ച്ച ചെയ്തു. അബ്ദുര്‍ റഹ് മാന്‍ എന്ന കബീറിന്റെKasaragod, Kerala, Robbery, Police, Investigation, complaint, Mogral puthur, Robbery in shop at Mogral Puthur.
കാസര്‍കോട്: (www.kasargodvartha.com 18/01/2017) കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 2,000 രൂപയും സിഗരറ്റുകളും കവര്‍ച്ച ചെയ്തു. അബ്ദുര്‍ റഹ് മാന്‍ എന്ന കബീറിന്റെ ഉടമസ്ഥതയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ചില്ലറ കെട്ടായി കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, Robbery, Police, Investigation, complaint, Mogral puthur, Robbery in shop at Mogral Puthur.

Photo: File

Keywords: Kasaragod, Kerala, Robbery, Police, Investigation, complaint, Mogral puthur, Robbery in shop at Mogral Puthur.