Join Whatsapp Group. Join now!
Aster MIMS 10/10/2023

പളളിക്കാലിലെ ആഇശ നിര്യാതയായി

പളളിക്കാലിലെ പരേതനായ മൊയ്തു കര്‍മ്മം തൊടിയുടെ ഭാര്യ ആഇശ (84) നിര്യാതയായി. മക്കള്‍: സല്‍മ, ഉസ്മാന്‍ (ദുബൈ), സുഹറ, ജുബൈരി, ബKasaragod, Kerala, Thalangara, Pallikkal, Death, Obituary, Pallikkal Ayisha passes away.
തളങ്കര: (www.kasargodvartha.com 14/01/2017) പളളിക്കാലിലെ പരേതനായ മൊയ്തു കര്‍മ്മം തൊടിയുടെ ഭാര്യ ആഇശ (84) നിര്യാതയായി. മക്കള്‍: സല്‍മ, ഉസ്മാന്‍ (ദുബൈ), സുഹറ, ജുബൈരി, ബദ്രുദ്ദീന്‍ (സെയില്‍സ് മാനേജര്‍, കെവിന്‍ കെയര്‍, കാസര്‍കോട്).

മരുമക്കള്‍: ടി.എം.അബ്ദുല്‍ ലത്വീഫ് മൊഗ്രാല്‍പുത്തൂര്‍ (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), റംല നെല്ലിക്കുന്ന്, അഷ്‌റഫ് തളങ്കര (ഖത്തര്‍), ഷാക്കിറ ബങ്കരക്കുന്ന്, പരേതനായ അബ്ദുര്‍ റഹ് മാന്‍ കൊച്ചി തായലങ്ങാടി. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Kasaragod, Kerala, Thalangara, Pallikkal, Death, Obituary, Pallikkal Ayisha passes away.

Keywords: Kasaragod, Kerala, Thalangara, Pallikkal, Death, Obituary, Pallikkal Ayisha passes away.