കാസര്‍കോട്: (www.kasargodvartha.com 10.01.2017) ബ്രദേഴ്‌സ് പള്ളം യുഎഇയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പളളം ഫുട്‌ബോള്‍ ലീഗ് സീസണ്‍-1 ലേക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര പ്രകാശനം നിര്‍വഹിച്ചു.
എഎംടി ചലഞ്ചേഴ്‌സ്, ടീസോണ്‍ സ്പാര്‍ട്ടന്‍സ്, ബാങ്ക്‌സ് ഫൈറ്റേഴ്‌സ്, കാസ്രോഡ് സ്‌ട്രൈക്കേഴ്‌സ്, ടച്ച് ആന്‍ഡ് ഫഌഷ് ഷൂട്ടേര്‍സ് എന്നീ ടീമുകളുടെ ജഴ്‌സി പ്രകാശനമാണ് നടന്നത്.
ദുബൈ ഖിസൈസിലെ ബുസ്താന്‍ സ്‌റ്റേഡിയത്തില്‍ ജനുവരി 13 ന് ഉച്ചയ്ക്ക് 3.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ കാസര്‍കോട് പള്ളത്തെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭ താരങ്ങള്‍ അണിനിരക്കും.
Keywords: Kerala, kasaragod, Release, Football, Football tournament, Sports, Dubai, Gulf, Yahya-Thalangara, Pallam Football League-1: Jersey released