Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓരിമുക്കിലെ അബ്ദുല്‍ നാസര്‍ നിര്യാതനായി

ഓരിമുക്കിലെ പെരിങ്ങളം അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (40) നിര്യാതനായി. മാതാവ്: റുഖിയ്യ. ഭാര്യ: റുഖിയ്യത്ത്.Kasaragod, Kerala, Death, Obituary, Padanna, Orimukk Abdul Nasar passes away.
പടന്ന: (www.kasargodvartha.com 12/01/2017) ഓരിമുക്കിലെ പെരിങ്ങളം അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (40) നിര്യാതനായി. മാതാവ്: റുഖിയ്യ. ഭാര്യ: റുഖിയ്യത്ത്.

മക്കള്‍: റുബീന, ഫാത്വിമ. സഹോദരങ്ങള്‍: ഫിര്‍ദൗസ്, ബദറുദ്ദീന്‍, റഹ് മത്ത്.


Keywords: Kasaragod, Kerala, Death, Obituary, Padanna, Orimukk Abdul Nasar passes away.