Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗ് നേതാവ് കോയിപ്പാടിയിലെ എം. ഖാത്തിം നിര്യാതനായി

കുമ്പള മത്സ്യഫെഡ് സൊസൈറ്റി പ്രസിഡണ്ടും മുസ്ലീംലീഗ് നേതാവുമായ കോയിപ്പാടിയിലെ എം. ഖാത്തിം (70) നിര്യാതനായി. മഞ്ചേശ്വരം ബ്ലോക്ക് പKasaragod, Kerala, Kumbala, Death, Obituary, Muslim League leader Koyippadi Khathim passes away
കുമ്പള: (www.kasargodvartha.com 07/01/2017) കുമ്പള മത്സ്യഫെഡ് സൊസൈറ്റി പ്രസിഡണ്ടും മുസ്ലീംലീഗ് നേതാവുമായ കോയിപ്പാടിയിലെ എം. ഖാത്തിം (70) നിര്യാതനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം, കുമ്പള ഗ്രാമ പഞ്ചായത്തംഗം, മത്സ്യതൊഴിലാളി എസ്.ടി.യു ജില്ലാ മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന കൗണ്‍സില്‍, കോയിപ്പാടി രിഫാഇയ്യ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുമ്പള മേഖല സംയുക്ത ജമാഅത്ത് ഭാരവാഹി കൂടിയാണ്.

ഭാര്യ: ഖദീജ. മക്കള്‍: മൈമൂന (കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), ശുക്കൂര്‍ (ദുബൈ), സൈനബ, ഫൗസിയ, ഫാത്വിമ. മരുമക്കള്‍: യൂസുഫ് മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി ഹസൈനാര്‍, മുഹമ്മദ് കുഞ്ഞി മൊയ്തീന്‍, യൂസുഫ്, നഫീസ.

Kasaragod, Kerala, Kumbala, Death, Obituary, Muslim League leader Koyippadi Khathim passes away

Keywords: Kasaragod, Kerala, Kumbala, Death, Obituary, Muslim League leader Koyippadi Khathim passes away