Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഗു സങ്കായംകരയിലെ തോട്ടം അബ്ദുല്ല ഹാജി നിര്യാതനായി

പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന മുഗു സങ്കായംകരയിലെ തോട്ടം അബ്ദുല്ല ഹാജി (80) നിര്യാതനായി. സങ്കായംകര മുഹ് യുദ്ദീന്‍ ജുമാ Kasaragod, Kerala, Seethangoli, Death, Obituary, Mugu Abudlla Haji passes away.
സീതാംഗോളി:  (www.kasargodvartha.com 14/01/2017) പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന മുഗു സങ്കായംകരയിലെ തോട്ടം അബ്ദുല്ല ഹാജി (80) നിര്യാതനായി. സങ്കായംകര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് കുഞ്ഞി (റിയാദ്), അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ (ഷാര്‍ജ), സ്വാദിഖ് (അജ്മാന്‍), സുലൈഖ, ഖൈറുന്നിസ, നഫീസത്തുല്‍ മിസ് രിയ.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പെര്‍ഡാല (ഖത്തര്‍), ഹമീദ് ബദിയടുക്ക, റഊഫ് പേരാല്‍ കണ്ണൂര്‍.
Kasaragod, Kerala, Seethangoli, Death, Obituary, Mugu Abudlla Haji passes away.

Keywords: Kasaragod, Kerala, Seethangoli, Death, Obituary, Mugu Abudlla Haji passes away.