ബദിയടുക്ക: (www.kasargodvartha.com 14/01/2017) കാണാതായ ആസാം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആസാം ബഡ്ക ഗെരുവപൂരിലെ കരുണന്റെ മകന്‍ കനക് റഭ (27)യെയാണ് മാന്യക്ക് സമീപത്തെ ചെങ്കല്‍ ക്വാറിക്കടുത്ത കുറ്റിക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ റഭയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു.
തുടര്‍ന്നു പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് മാന്യക്ക് സമീപത്തെ ചെങ്കല്‍ ക്വാറിയില്‍ ജോലിക്കായി എത്തിയത്. ഭാര്യ: പൂര്‍ണിമ. ഏകമകള്‍ ഹണിമ.
തുടര്‍ന്നു പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് മാന്യക്ക് സമീപത്തെ ചെങ്കല്‍ ക്വാറിയില്‍ ജോലിക്കായി എത്തിയത്. ഭാര്യ: പൂര്‍ണിമ. ഏകമകള്‍ ഹണിമ.
Keywords: Kasaragod, Kerala, Death, suicide, Missing, Police, Investigation, Badiyadukka, Missing Assam native found dead hanged.