കാസര്‍കോട്: (www.kasargodvartha.com 08/01/2017) പതിനേഴുകാരന്‍ ഓടിച്ച ബൈക്ക് പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് ബന്ധുവിനെതിരെ പോലീസ് കേസെടുത്തു.
പൊവ്വലിലെ ഷരീഫിനെതിരെയാണ് കേസ്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് പതിനേഴുകാരന്‍ ഓടിച്ചുവരികയായിരുന്ന ബൈക്ക് പിടികൂടിയത്.

Keywords: Kasaragod, Kerala, Police, case, Bike, Minor driving; case registered.