Join Whatsapp Group. Join now!
Aster MIMS 10/10/2023

മാങ്ങാട്ടെ എം ക്യഷ്ണന്‍ നിര്യാതനായി

മാങ്ങാട്ടെ എം ക്യഷ്ണന്‍ (58) നിര്യാതനായി. ഭാര്യ: കെ ടി നാരായണി (കൂട്ടപ്പുന്ന). മക്കള്‍: രതീഷ് (ഗള്‍ഫ്), രജിത Udma, Obituary, Mangad, Mangad M Krishnan passes away
ഉദുമ: (www.kasargodvartha.com 02/01/2016) മാങ്ങാട്ടെ എം ക്യഷ്ണന്‍ (58) നിര്യാതനായി. ഭാര്യ: കെ ടി നാരായണി (കൂട്ടപ്പുന്ന). മക്കള്‍: രതീഷ് (ഗള്‍ഫ്), രജിത (തെക്കേക്കര), രജ്ഞിനി (മലാംകുന്ന്). മരുമക്കള്‍: ബാലക്യഷ്ണന്‍ തെക്കേക്കര (ഗള്‍ഫ്), മഹേഷ് മലാകുന്ന് (സീമാന്‍), ദിവ്യ (പളളം-തെക്കേക്കര).

സഹോദരങ്ങള്‍: എം കൊട്ടന്‍ മാങ്ങാട് പുതിയ വീട് തറവാട് (പ്രസിഡന്റ്, മാങ്ങാട് ശ്രീ അയ്യപ്പ ഭജന മന്ദിരം), കാരിച്ചി (മാങ്ങാട്), ചോയിച്ചി (അമരാവതി), ജാനകി (മാങ്ങാട്), കുട്ട്യന്‍ (ചെടെക്കാല്‍, നെക്കര), കുഞ്ഞിരാമന്‍ (ഡ്രൈവര്‍, മാങ്ങാട്), ബാബു (ഗള്‍ഫ്), പരേതനായ അമ്പു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ മാങ്ങാട് കുടുംബ ശ്മശാനത്തില്‍.

Keywords: Udma, Obituary, Mangad, Mangad M Krishnan passes away