Join Whatsapp Group. Join now!
Aster MIMS 10/10/2023

തയ്യല്‍ക്കട ഉടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍

തയ്യല്‍ക്കട ഉടമയെ കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കളം ദിവ്യംപാറയിലെ പി എം ഗോവിന്ദനെ(52)യാണ് നീലേശ്വരം രാജാ kasaragod, Death, suicide, Mavungal, Kanhangad, Nileshwaram, Tailor, PM Govindan, Man found dead in hanged
നീലേശ്വരം: (www.kasargodvartha.com 05.01.2017) തയ്യല്‍ക്കട ഉടമയെ കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കളം ദിവ്യംപാറയിലെ പി എം ഗോവിന്ദനെ(52)യാണ് നീലേശ്വരം രാജാ റോഡില്‍ മേല്‍പ്പാലത്തിനു സമീപത്തെ ടൈംസ് ടെയ്‌ലേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാവുങ്കാല്‍ സ്വദേശിനി വൃന്ദയാണ് ഭാര്യ. തൈക്കടപ്പുറം അങ്കണവാടിയിലെ അധ്യാപികയാണ്. മക്കള്‍: ശ്രുതി, കാവ്യ, ബിജിന്‍. സഹോദരങ്ങള്‍: നാരായണി (പച്ചക്കറി വില്‍പന), ബാലന്‍ (തയ്യല്‍ തൊഴിലാളി, കാഞ്ഞങ്ങാട്), പത്മനാഭന്‍, പി എം ചന്ദ്രന്‍ (ഇരുവരും ഡ്രൈവര്‍മാര്‍), രുഗ്മിണി.

: kasaragod, Death, suicide, Mavungal, Kanhangad, Nileshwaram, Tailor, PM Govindan, Man found dead in hanged


Keywords: kasaragod, Death, suicide, Mavungal, Kanhangad, Nileshwaram, Tailor, PM Govindan, Man found dead in hanged