Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി പരപ്പയില്‍ ഡിവൈന്‍ ടൈംസ് എന്ന വാKasaragod, Kerala, Death, Obituary, parappa, Treatment, Man dies after illness.
പരപ്പ: (www.kasargodvartha.com 16/01/2017) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി പരപ്പയില്‍ ഡിവൈന്‍ ടൈംസ് എന്ന വാച്ച് റിപ്പയറിംഗ് ഷോപ്പ് കട നടത്തുന്ന കെ.കെ മദനനാണ് (52) മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: രോഹിണി. ഏക മകള്‍ രശ്മി. മരുമകന്‍: ചിറ്റാരിക്കാല്‍ സ്വദേശി ഷിബു.


Keywords: Kasaragod, Kerala, Death, Obituary, parappa, Treatment, Man dies after illness.