Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡയാലിസിസ് ചെയ്യാന്‍ ആശുപത്രിയിലെത്തിയ വൃക്കരോഗി മരിച്ചു

ഡയാലിസിസ് ചെയ്യാന്‍ ആശുപത്രിയിലെത്തിയ വൃക്കരോഗി മരിച്ചു. കുഞ്ചത്തൂര്‍ മാട മാളികമനയിലെ പരേതരായ Kasaragod, Kerala, Kumbala, Death, hospital, Treatment, Kunjathur Pramod passes away.
കുമ്പള: (www.kasargodvartha.com 10/01/2017) ഡയാലിസിസ് ചെയ്യാന്‍ ആശുപത്രിയിലെത്തിയ വൃക്കരോഗി മരിച്ചു. കുഞ്ചത്തൂര്‍ മാട മാളികമനയിലെ പരേതരായ സുബ്ബ വെളിച്ചപ്പാടന്‍- പ്രേമ ദമ്പതികളുടെ മകന്‍ പ്രമോദ്(34) ആണ് മരിച്ചത്.

വൃക്കരോഗം ബാധിച്ചതിനെ തുടര്‍ന്ന് എട്ടുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സതീശന്‍, വിനോദ്, മഹേഷ്, മല്ലിക.

 Kasaragod, Kerala, Kumbala, Death, hospital, Treatment, Kunjathur Pramod passes away.

Keywords: Kasaragod, Kerala, Kumbala, Death, hospital, Treatment, Kunjathur Pramod passes away.