Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ താരമായി അഭിന

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ അഭിന സ്‌കൂളിന്റെ താരമായി മാറി. ഉര്‍ദു പദ്യം ചൊKasaragod, Kerala, Kanhangad, school, School-Kalolsavam, Competition, winner, Kasaragod District School Kalolsavam: Abhina got first prize in 4 programs.
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ അഭിന സ്‌കൂളിന്റെ താരമായി മാറി. ഉര്‍ദു പദ്യം ചൊല്ലല്‍, ഉര്‍ദു സംഘഗാനം, സംസ്‌കൃതം സംഘഗാനം, ഒപ്പന എന്നീ ഇനങ്ങളിലാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ രാജന്‍- വിശാല ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, Kanhangad, school, School-Kalolsavam, Competition, winner, Kasaragod District School Kalolsavam: Abhina got first prize in 4 programs.

Keywords: Kasaragod, Kerala, Kanhangad, school, School-Kalolsavam, Competition, winner, Kasaragod District School Kalolsavam: Abhina got first prize in 4 programs.