Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികള്‍

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുര്‍ റസാഖ് ചെറൂണിയെ പ്രസിഡന്റായും മുനീഫ് Kerala, kasaragod, Office- Bearers, Committee., Meeting, Dubai-KMCC, Kanniyath Usthad Islamic Academy Dubai Chapter Office bearers
ദുബൈ: (www.kasargodvartha.com 09.01.2017) ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുര്‍ റസാഖ് ചെറൂണിയെ പ്രസിഡന്റായും മുനീഫ് ബദിയടുക്കയെ ജനറല്‍ സെക്രട്ടറിയായും സലാം കന്യാപ്പാടിയെ ട്രഷററായും ഐ പി എം ഇബ്രാഹിമിനെ വര്‍ക്കിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികള്‍: സത്താര്‍ നാരമ്പാടി, വൈ ഹനീഫ കുംബടാജെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജി എസ് ഇബ്രാഹിം, അബ്ദുല്ല ബെളിഞ്ച, ഹസൈനാര്‍ ബീജന്തടുക്ക, അസീസ് കമാലിയ, എം എസ് ഹമീദ് ഗോളിയടുക്ക, സിദ്ദീഖ് കൈക്കംബ (വൈസ് പ്രസിഡണ്ടുമാര്‍), അബ്ദുര്‍ റസ്സാഖ് ബദിയടുക്ക, ഹംസ ബദിയടുക്ക, പി ഡി നൂറുദ്ദീന്‍, മുഹമ്മദ് ഹനീഫ് നാരമ്പാടി, ലത്വീഫ് പൊയ്യക്കണ്ടം, റസാഖ് ഉക്കിനടുക്ക, ലത്വീഫ് മടത്തില്‍ (ജോയിന്‍ സെക്രട്ടറിമാര്‍).

 Kerala, kasaragod, Office- Bearers, Committee., Meeting, Dubai-KMCC, Kanniyath Usthad Islamic Academy Dubai Chapter Office bearers


സലാം കന്യാപ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു. അഷറഫ് ദാരിമി ബെളിഞ്ച മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ അസദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബൂദാബി ചാപ്റ്റര്‍ നേതാക്കളായ കമാല്‍ മല്ലം, ശരീഫ് പള്ളത്തടുക്ക, ഇബ്രാഹിം ബെളിഞ്ചം, കെഎംസിസി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, റഷീദ് ഹാജി കല്ലിങ്കല്‍, ഹസൈനാര്‍ തോട്ടുംഭാഗം, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഷാഫി മാര്‍പ്പനടുക്ക, അസീസ് ബള്ളൂര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഐപിഎം ഇബ്രാഹിം നന്ദി പറഞ്ഞു.

Keywords: Kerala, kasaragod, Office- Bearers, Committee., Meeting, Dubai-KMCC, Kanniyath Usthad Islamic Academy Dubai Chapter Office bearers