Join Whatsapp Group. Join now!
Aster MIMS 10/10/2023

മതം, മതേതരത്വം, ബഹുസ്വരത: സെമിനാര്‍ 21 ന് കാഞ്ഞങ്ങാട്ട്

മതം, മതേതരത്വം, ബഹുസ്വരത എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മറ്റി 21 ന് കാഞ്ഞങ്ങാട്ട് Kerala, kasaragod, Jamaathe-Islami, Seminar, Programme, Conducted, Conference, Islam, Kanhangad, Jama-athe Islami conduct seminar on 21st
കാസര്‍കോട്: (www.kasargodvartha.com 20.01.2017) മതം, മതേതരത്വം, ബഹുസ്വരത എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മറ്റി 21 ന് കാഞ്ഞങ്ങാട്ട് സെമിനാര്‍ സംഘടിപ്പിക്കും. രവിലെ 10ന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടക്കുന്നത്.

സന്തുലിതമാണ് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ടി പി മുഹമ്മദ് ശമീം വിഷയം അവതരിപ്പിക്കും. കെ പി രമാനുണ്ണി, ഡോ. അബ്ദുല്‍ ഖാദര്‍ മാങ്ങാട്, ഡോ. സി ബാലന്‍, അഡ്വ. നൂറുല്‍ ഹുദ എന്നിവര്‍ പ്രഭാഷണം നടത്തും.



ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കും.

Keywords: Kerala, kasaragod, Jamaathe-Islami, Seminar, Programme, Conducted, Conference, Islam, Kanhangad, Jama-athe Islami conduct seminar on 21st