കാസര്‍കോട്:(www.kasargodvartha.com 04.01.2017) കാസര്‍കോട് നഗരസഭയിലെ ഭവന പുനര്‍നിര്‍മാണ പദ്ധതിയില്‍ നടന്ന അഴിമതിയില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ പ്രവൃത്തിയില്‍ നടന്ന അഴിമതി ആരോപണത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരിക, ആരോപണത്തിന് വിധേയരായ മുനിസിപ്പല്‍ വികസന കാര്യ സ്ഥിരം ചെയര്‍പേഴ്‌സണ്‍ രാജി വെക്കുക, തുടങ്ങിയ ആവശ്യമുന്നയിച്ചാണ് ഐ എന്‍ എല്‍ ധര്‍ണ സംഘടിപ്പിച്ചത്.
ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഉമൈര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുനീര്‍ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി. സഫറുല്ല ഹാജി പട്ടേല്‍, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, റഹീം ബെണ്ടിച്ചാല്‍, മൊയ്തീ ന്‍ഹാജി ചാല, ഹനീഫ് കടപ്പുറം, സി എച്ച് റിയാസ്, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, അന്‍വര്‍ മാങ്ങാട്, അബൂബക്കര്‍ ഖാദിരി, എ കെ കമ്പാര്‍, കുഞ്ഞാമു നെല്ലിക്കുന്ന്, അഷ്‌റഫ് തളങ്കര, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ ചേരങ്കൈ, സാദിഖ് കടപ്പുറം, തളങ്കര ഉമ്മര്‍, മുത്തുകോയ തങ്ങള്‍, ഹനീഫ് എരിയപ്പാടി, എന്‍ കെ ഹനീഫ് കൊട്ടിക, അബ്ദുല്‍ ഖാദര്‍ സോള്‍ക്കര്‍, സിദ്ദീഖ് പാലോത്ത്, ഹസൈന്‍ ഒബാമ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് തുരുത്തി സ്വാഗതവും മുനീര്‍ ടി കെ നന്ദിയും പറഞ്ഞു.
Keywords: Kasaragod, INL, Corruption, Municipality, Corporation, Housing Reconstruction Project, Asees Kadappuram, INL Dharna conducted in front of Municipality.