കാസര്‍കോട്: (www.kasargodvartha.com 01/01/2017) ചൂതാട്ടത്തിലേര്‍പ്പെട്ട 7 പേരെ കറന്തക്കാട്ട് വെച്ച് പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും 20,780 രൂപ പോലീസ് പിടിച്ചെടുത്തു. കറന്തക്കാട്ടെ രവി, മധൂരിലെ ശംസുദ്ദീന്‍, വിദ്യാനഗര്‍ അബ്ദുല്ല, ദേളിയിലെ ഷരീഫ്, സിറാമിക്‌സ് റോഡിലെ ഫിറോസ്, കീഴൂരിലെ അബ്ദുര്‍ റഹ് മാന്‍, ഉളിയത്തടുക്കയിലെ സല്‍മാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കറന്തക്കാട്ടെ ഒരു ഹോട്ടലിന് സമീപം ചൂതാട്ടത്തിലേര്‍പ്പെട്ട സംഘത്തെ ശനിയാഴ്ച രാത്രി 11.30 മണിയോടെ കാസര്‍കോട് എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
കറന്തക്കാട്ടെ ഒരു ഹോട്ടലിന് സമീപം ചൂതാട്ടത്തിലേര്‍പ്പെട്ട സംഘത്തെ ശനിയാഴ്ച രാത്രി 11.30 മണിയോടെ കാസര്‍കോട് എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, arrest, Police, Gambling, Gambling: 7 arrested.