Join Whatsapp Group. Join now!
Aster MIMS 10/10/2023

ആല്‍മരം കത്തിനശിച്ചു

ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആല്‍മരം കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ആല്‍മരത്തിന് തീപിടിച്ചത്. മരത്തിന്റെ Fire, Fire force, Uppala, Kasaragod, Tree cutted down, Banyan
ഉപ്പള: (www.kasargodvartha.com 15/01/2017) ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആല്‍മരം കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ആല്‍മരത്തിന് തീപിടിച്ചത്. മരത്തിന്റെ അടിഭാഗം പൂര്‍ണമായും കത്തിയിട്ടുണ്ട്.

ആരെങ്കിലും തീവെച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.

Keywords: Fire, Fire force, Uppala, Kasaragod, Tree cutted down, Banyan, Fire in Uppala