Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹയര്‍ സെക്കന്‍ഡറി സംഘഗാനം; നന്ദന നമ്പ്യാരും സംഘവും സംസ്ഥാനത്തേക്ക്

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘഗാന മത്സരത്തില്‍ നന്ദന നമ്പ്യാരും സംഘവും ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് അര്‍ഹത നേടി. Kasaragod, Kerala, Trikaripur, School-Kalolsavam, District School Kalolsavam 2017: First prize for Nandana and party in Group song.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘഗാന മത്സരത്തില്‍ നന്ദന നമ്പ്യാരും സംഘവും ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് അര്‍ഹത നേടി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
Kasaragod, Kerala, Trikaripur, School-Kalolsavam, District School Kalolsavam 2017: First prize for Nandana and party in Group song.

Keywords: Kasaragod, Kerala, Trikaripur, School-Kalolsavam, District School Kalolsavam 2017: First prize for Nandana and party in Group song.