ബദിയടുക്ക: (www.kasargodvartha.com 11/01/2017) 144 പാന്‍മസാല പാക്കറ്റുകളുമായി അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ളയിലെ ദേവപ്പഷെട്ടിയെയാണ് ബദിയടുക്ക എസ് ഐ കെ ദാമോദരന്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പെര്‍ളയിലെ ഒരു കടയുടെ വരാന്തയില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി നില്‍ക്കുകയായിരുന്ന ദേവപ്പഷെട്ടിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് കയ്യോടെ പിടികൂടുകയും പരിശോധനയില്‍ പാന്‍മസാല കണ്ടെത്തുകയുമായിരുന്നു.

Keywords: Badiyadukka, Kasaragod, Arrest, Panmasala, 60 year old arrested with 144 packet panmasala